പഴയതും പുതിയതും ആയ കുറേ ചക്രവാളപ്പടങ്ങള്‍
Sunday, August 5, 2007
Friday, April 6, 2007
Kalgoorlie - photo post
Kalgoorlie ആസ്റ്റ്രേലിയയിലെ mining town ആണ് .പണ്ട് പഠിച്ച ഓര്‍മ്മ വെച്ചുകൊണ്ടാണ് ഇവിടെ പോയത്. ഇപ്പോള്‍ അത് ഒരു ghost town എന്നു വേണമെങ്കില്‍ പറയാം വെറും 2000 പേരാണ് അവിടെ താമസിക്കുന്നത്.പക്ഷേ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.ഈ ഫോട്ടോകളില്‍ കാണുന്നത് ഇപ്പ്പ്പോഴും ഖനനം നടക്കുന്ന super pit എന്ന open mine ആണ്. സാധാരണ കാണുന്ന തുരങ്കം പോലെ താഴോട്ടു കുഴിക്കുന്നതിനു പകരം ഇവിടെ അവര്‍ കിലോമീറ്ററുകള്‍ വിസ്താരത്തില്‍ ഒരു കുഴി അങ്ങു കുഴിച്ചു. എന്തു വലുതാണെന്ന് ചില ചിത്രങ്ങളില്‍ കാണുന്ന ട്രക്കിന്റെ sizeഉം ആയി താരതമ്യം ചെയ്താല്‍ അറിയാം.
Monday, April 2, 2007
Bussleton- photopost
എങ്കിപ്പിന്നെ ഞാനും കൊറേ ഫൊട്ടങ്ങള്‍ ഇടാം എന്നു വിചാരിച്ചു ;-)ഇത് Bussleton, Western Australia സന്ദര്‍ശിച്ചപ്പോള്‍ എടുത്തത്
Subscribe to:
Posts (Atom)